സ്വന്തമായി 30 ഗാനങ്ങൾക്ക് നൃത്ത സംവിധാനമൊരുക്കി ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനി കൃഷ്ണ വേണി
Pulamanthole vaarttha
ചെമ്മലശ്ശേരി : സ്വന്തമായി 30 ഗാനങ്ങൾക്ക് നൃത്ത സംവിധാനമൊരുക്കി അത് വിവിധ വേദികളിൽ അവതരിപ്പിച്ച് ശ്രദ്ദേയമായിരിക്കുകയാണ് ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനി കൃഷ്ണ വേണി.ചെമ്മലശ്ശേരി കോന്തോടിയിൽ അനീഷ് ദിവ്യ ദമ്പതികളുടെ മകളാണ്.തന്റെതായ പുതിയ ഒരു ശൈലിയിലൂടെ നൃത്ത സംവിധാനകൊടുക്കുമ്പോൾ നല്ലൊരു അനുഭവമാണെന്നും, അച്ഛന്റെയും, അമ്മയുടെയും പ്രോത്സാഹനം കൊണ്ട് മാത്രമാണ് എനിക്ക് ഇതിന് സാധിച്ചതെന്ന് കൃഷ്ണ വേണി പറയുന്നു. സ്വാഗതം കൃഷ്ണ, ഭാഗ്യദാ ലക്ഷ്മീ ബാരമ്മാ.അമ്പലപുഴേ ഉണ്ണി കണ്ണനോട് നീ, പ്രണവാലയ, ആലായാൽ തറ വേണം,തുടങ്ങി മുപ്പതോളം ഗാനങ്ങൾക്ക് സംവിധാന മൊരുക്കി അത് വേദിയിൽ അവതരിപ്പിച്ചു. കിഴാറ്റൂർ മുരളി മാസ്റ്ററുടെ കീഴിൽ നൃത്തം അഭ്യസിക്കുന്നുണ്ട്. അച്ഛനും, അമ്മയും പ്രോത്സാഹനം നൽകി കൂടെയുണ്ട്.
പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved