41,000 കിലോമീറ്റര്‍ പിന്നിട്ട് , 27 സംസ്ഥാനങ്ങള്‍ താണ്ടി മഹാരാഷ്ട്ര സ്വദേശി ശിവാജി പാട്ടീലിന്റെ .സൈക്കിൾ യാത്ര ദൈവത്തിൻറെ സ്വന്തം നാട്ടിലൂടെ