“മഴ നനഞ്ഞ് കാര്‍ഗില്‍ കുന്ന്, നീല തടാകത്തിൻറെ മനോഹാരിതയിലേക്ക് പതഞ്ഞു പെയ്യുന്ന ഒഴുകാം പാറ വെള്ളച്ചാട്ടം കളകളാരവം മുഴക്കികുതിച്ചൊഴുകുന്ന കല്യാണ ഒറു”…. കാണാം വളാഞ്ചേരിയിലെ കാഴ്ചകള്‍…