ഒരു കല്ലിൽ തൊട്ടതേ ഓർമ്മയുളൂ പിന്നീട് നടന്നത് പൊരിഞ്ഞയടി …കൊയിലാണ്ടി : തിക്കോടി പുറക്കാട് റോഡില്‍ അയല്‍വാസികള്‍ തമ്മില്‍ വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് നടന്ന കൂട്ടത്തല്ല് വൈറലായി