കുറിപ്പെഴുതി വെച്ച് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു
Pulamanthole vaarttha
കുറുവ:കുറിപ്പെഴുതി വെച്ച് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. മീനാർകുഴിയിൽ താമസിച്ചിരുന്ന നെച്ചിക്കണ്ടൻ മുസ്തഫയുടെയും ആനക്കല്ലൻ മറിയുമ്മയുടെയും മകൻ എൻ കെ താജുദ്ദീൻ ആണ് മരണപ്പെട്ടത്.താജുദ്ധീൻ മാതാവിന്റെ കൂടെ മഞ്ചേരി കാരക്കുന്നിലെ ഷാപ്പിൻകുന്ന് വാടക വീട്ടിലായിരുന്നു താസിച്ചിരുന്നത്. രാവിലെ വാതിൽ തുറക്കാത്തതിനെ തുടർന്ന് സഹോദരി വിളിച്ചു നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. സമീപത്ത് നിന്ന് കുറിപ്പും ലഭിച്ചു. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ന് മീനാർകുഴി ജുമാമസ്ജിദിൽ ജനാസ നിസ്കാരത്തിനു ശേഷം കബറടക്കും.
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved