മാനസിക വൈകല്ല്യമുള്ള യുവാവ് ഓടിക്കൊണ്ടിരുന്ന ബസ്സിന് മുന്നിലേക്ക് എടുത്തുചാടി.സംഭവം പെരിന്തൽമണ്ണയിൽ

Pulamanthole vaarttha
പെരിന്തൽമണ്ണ : പെരിന്തൽമണ്ണയിൽ മാനസികവിഭ്രാന്തിയിൽ യുവാവ് ഓടിക്കൊണ്ടിരുന്ന ബസ്സിന് മുന്നിലേക്ക് എടുത്തുചാടിയത് ബസ് യാത്രികരെയും നാട്ടുകാരേയും പരിഭ്രാന്തിയിലാക്കി .ഇന്ന് ഉച്ചക്ക് ശേഷമാണ് ജൂബിലി റോഡ് ജംഗ്ഷൻ സമീപം റോഡരികിലൂടെ നടന്നു വന്ന യുവാവ് പെരിന്തൽമണ്ണ മലപ്പുറം റൂട്ടിൽ സഞ്ചരിച്ചിരുന്ന സ്വകാര്യബസിന്റെ നേർക്ക് ഓടി അടുക്കുകയായിരുന്നു .
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved