പുത്തനത്താണി ദേശീയപാതയില്‍ ബൈക്ക് മറിഞ്ഞ് ബംഗളൂരു സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം
Pulamanthole vaarttha
പുത്തനത്താണി : ദേശീയപാത പുത്തനത്താണിയില്‍ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. ബംഗളൂരു സ്വദേശിനിയായ ഡഫ്നി ഫാത്തിമ (20) യാണ് മരണപെട്ടത്. അപകടത്തിൽ പരിക്കെറ്റ കോട്ടയം സ്വദേശിയായ സുഹൃത്ത് പരിക്കുകളോടെ ചികിത്സയിലാണ്. ബുധൻ പുലർച്ചെയാണ് ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്നതിനിടയിലാണ് അപകടം. നിയന്ത്രണം വിട്ട ബൈക്ക് സുരക്ഷാ ഭിത്തിയിലടിച്ച് ഗുരുതരമായി പരിക്കുപറ്റിയ യുവതിയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവതിയുടെ മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം ബംഗളൂരുവിലേക്ക് കൊണ്ട് പോയി
വടകര: എം.ഡി.എം.എ ഇടപാടുമായി ബന്ധപ്പെട്ട് ഒരു അധ്യാപികയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര ബി.ആർ.സി.യിലെ സ്പെഷലിസ്റ്റ്...
‘ഞാന്‍ പറഞ്ഞതല്ലേ സാറേ പപ്പായ്ക്ക് വയ്യാത്തേന്ന്…’മകളുടെ ചോദ്യത്തിന് മുൻപിൽ ഉള്ളം പിടഞ്ഞു കേരളം കൊല്ലം: പൊലിസ്...
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
© Copyright , All Rights Reserved