ആദ്യ ഭര്‍ത്താവ് മരിക്കുമെന്ന അന്ധവിശ്വാസം, പെണ്‍സുഹൃത്ത് ഷാരോണിനെ കൊണ്ട് താലി കെട്ടിച്ചെന്ന് ബന്ധുക്കള്‍;തിരുവനന്തപുരത്ത് പെണ്‍സുഹൃത്ത് നല്‍കിയ കഷായവും ജ്യൂസും കുടിച്ച് യുവാവ് മരണപെട്ടതിൽ അടിമുടി ദുരൂഹത