പട്ടാമ്പിയിൽ കുഴൽ കിണർ കുഴിക്കുന്നതിനിടെ ഷോക്കേറ്റ് ഞങ്ങാട്ടിരി സ്വദേശി മരിച്ചു
Pulamanthole vaarttha
പട്ടാമ്പിയിൽ കുഴൽ കിണർ കുഴിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് ഞങ്ങാട്ടിരി സ്വദേശി മരിച്ചു.പട്ടാമ്പി കിഴായൂർ നമ്പ്രത്ത് കുഴൽ കിണർ കുഴിക്കുന്നതിനിടെ ഇരുമ്പ് പൈപ്പ് വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റാണ് മരണം.പട്ടാമ്പി ഞങ്ങാട്ടിരി കടവ് സ്വദേശി പൂക്കാത്ത് വളപ്പിൽ മുഹമ്മദ് ഷാജിയാണ് (41) മരിച്ചത്.പരിക്കേറ്റ രണ്ട് അതിഥി തൊഴിലാളികൾ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved