ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞു യുവതി മരണപ്പെട്ടു
Pulamanthole vaarttha
പെരിന്തൽമണ്ണ : ഉച്ചാരക്കടവ് പെഴുതറയിൽ കോഴിശ്ശേരി റഫീഖിന്റെ ഭാര്യ റിൻഷ വാഹന അപകടത്തിൽ മരണപ്പെട്ടു. ഇന്നലെ വൈകിട്ട് പെരിന്തൽമണ്ണയിൽനിന്നും ഉച്ചാര കടവിലെക്ക് വരുന്ന വഴിയിൽ മാട് റോഡിൽ ഇറക്കത്തിൽ ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു.ഉടനെത്തന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് എത്തിച്ചെങ്കിലും വൈകിട്ട് 6 : 30 ഓടെ മരണം സംഭവിച്ചു. കൂടെയുണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved