മൂന്നാർ അതിശൈത്യത്തിൻറെ പിടിയിൽ
Pulamanthole vaarttha
മൂന്നാര്‍: അതിശൈത്യത്തിൻറെ പിടിയിലായ മൂന്നാറിൽ താപനില 3 ഡിഗ്രിയിലേക്ക് എത്തി.ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിയായ മൂന്ന് ഡിഗ്രി സെൽഷ്യസ് കഴിഞ്ഞ ദിവസമാണ് രേഖപ്പെടുത്തിയത്.നല്ലതണ്ണി, തെന്മല, ചിറ്റുവാര, ചെണ്ടുവാര എന്നിവിടങ്ങളിലാണ് താപനില മൂന്ന് ഡിഗ്രിയിലെത്തിയത്.മൂന്നാറിലെ മഞ്ഞുകാലം ആസ്വദിക്കാൻ സഞ്ചാരികളും നിരവധിയാണ് എത്തുന്നത്. ക്രിസ്തുമസ്, പുതുവത്സര അവധി കൂടി തുടങ്ങുന്നതോടെ തിരക്ക് ഉയരും
പത്തനംതിട്ട: പ്രണയം നടിച്ച് വശത്താക്കിയ ശേഷം ആത്മഹത്യാ ഭീഷണി മുഴക്കി കൈക്കലാക്കിയ 17 വയസുകാരിയുടെ നഗ്ന ഫോട്ടോകള്‍ പോണ്...
കഴിഞ്ഞ ദിവസം രേഖപെടുത്തിയത് 3 ഡിഗ്രി സെൽഷ്യസ് മൂന്നാര്‍: അതിശൈത്യത്തിൻറെ പിടിയിലായ മൂന്നാറിൽ താപനില 3 ഡിഗ്രിയിലേക്ക് എത്തി.ഈ...
മലപ്പുറം :തദ്ദേശ തിരഞ്ഞെടുപ്പിൽ തനിക്കുവേണ്ടി പ്രചാരണത്തിൽ സജീവമായ സുഹൃത്തിന് നന്ദി പറയാൻ കിണറ്റിലിറങ്ങിയ സ്ഥാനാർത്ഥിയുടെ...
© Copyright , All Rights Reserved