ഇടിമിന്നലില്‍ നാശനഷ്ടം; കൊളത്തൂരില്‍ തെങ്ങിന് തീപിടിച്ചു
Pulamanthole vaarttha
കൊളത്തൂർ : ഇന്ന് വ്യാഴാഴ്ച 04 -12 -2025 നു വൈകുന്നേരം അഞ്ചുമണിക്ക് ഉണ്ടായ ശക്തമായ ഇടിയിലും മിന്നലിലും കൊളത്തൂരിൽ തെങ്ങിന് തീപിടിച്ചു . കൊളത്തൂർ പടപ്പറമ്പ് റൂട്ടിൽ പള്ളിയാൽ കുളമ്പ് മരമില്ലിനു മുൻവശത്തെ തെങ്ങിനാണ് തീപിടിച്ചത് .പരിസര പ്രദേശങ്ങളിൽ ഇടിമിന്നലിൽ ചിലവീടുകളിലെ വൈദ്യുതി ഉപകരണങ്ങൾ നശിച്ചതായും റിപ്പോർട് ഉണ്ട് ആർക്കും പരിക്കുകൾ റിപ്പോർട് ചെയ്യപ്പെട്ടിട്ടില്ല ഇന്ന് വൈകുന്നേരം ഉണ്ടായ ഇടിയോടൊപ്പം കൊളത്തൂരിലും പരിസരങ്ങളിലും ശക്തമായ മഴയുമുണ്ടായിരുന്നു
മേഘാലയയിലെ ഉൾഗ്രാമങ്ങളിലൂടെ പോകുന്ന വഴി ചെറിയൊരു ആക്സിഡന്റ് സംഭവിച്ചതായിരുന്നു വെന്നും നിലവിൽ മേഘാലയയിലെ പൈനൂർ സല (Pynursla)...
വടകര: എം.ഡി.എം.എ ഇടപാടുമായി ബന്ധപ്പെട്ട് ഒരു അധ്യാപികയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര ബി.ആർ.സി.യിലെ സ്പെഷലിസ്റ്റ്...
‘ഞാന്‍ പറഞ്ഞതല്ലേ സാറേ പപ്പായ്ക്ക് വയ്യാത്തേന്ന്…’മകളുടെ ചോദ്യത്തിന് മുൻപിൽ ഉള്ളം പിടഞ്ഞു കേരളം കൊല്ലം: പൊലിസ്...
© Copyright , All Rights Reserved