വളപുരം സ്വദേശി ദുബായിൽ മരണപ്പെട്ടു
Pulamanthole vaarttha
പുലാമന്തോൾ : വളപുരം സ്വദേശി ദുബായിൽ മരണപ്പെട്ടു കിഴക്കേക്കര മഹല്ലിൽ മഠത്തിൽ സ്രാജുദ്ധീൻ (52) ദുബായിൽ മരണപ്പെട്ടു. പിതാവ് : പരേതനായ സെയ്താലി. മാതാവ് : പരേതയായ ഉമ്മാത്ത.
ഭാര്യ : ഷഹർബാൻ കളപ്പുലാൻ, വെങ്ങാട്. മക്കൾ : സാഫിയ, ഹസനത്ത്. മരുമക്കൾ : മുഹമ്മദ് ഷാഫി അത്തിക്കോടൻ, പുത്തനങ്ങാടി. സിനാൻ പാക്കത്ത്, കരിങ്കല്ലത്താണി വട്ടപ്പറമ്പ്. സഹോദരങ്ങൾ : മുഹമ്മദ് കുട്ടി, നാസർ, അലി(കുവൈത്ത്) സുബൈദ. പരേതൻറെ ജനാസ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു .
മേഘാലയയിലെ ഉൾഗ്രാമങ്ങളിലൂടെ പോകുന്ന വഴി ചെറിയൊരു ആക്സിഡന്റ് സംഭവിച്ചതായിരുന്നു വെന്നും നിലവിൽ മേഘാലയയിലെ പൈനൂർ സല (Pynursla)...
വടകര: എം.ഡി.എം.എ ഇടപാടുമായി ബന്ധപ്പെട്ട് ഒരു അധ്യാപികയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര ബി.ആർ.സി.യിലെ സ്പെഷലിസ്റ്റ്...
‘ഞാന്‍ പറഞ്ഞതല്ലേ സാറേ പപ്പായ്ക്ക് വയ്യാത്തേന്ന്…’മകളുടെ ചോദ്യത്തിന് മുൻപിൽ ഉള്ളം പിടഞ്ഞു കേരളം കൊല്ലം: പൊലിസ്...
© Copyright , All Rights Reserved