പെരിന്തൽമണ്ണ – ബാംഗ്ലൂർ സ്പെഷ്യൽ KSRTC സർവീസ് ഇന്ന് തുടങ്ങും
Pulamanthole vaarttha
പെരിന്തൽമണ്ണയിൽ നിന്നും മഞ്ചേരി -അരീക്കോട്-മുക്കം -താമരശ്ശേരി വഴി ബാംഗ്ലൂർ സർവീസ്
𝐏𝐞𝐫𝐢𝐧𝐭𝐡𝐚𝐥𝐦𝐚𝐧𝐧𝐚 – -𝐁𝐚𝐧𝐠𝐚𝐥𝐨𝐫𝐞 𝐒𝐅
പെരിന്തൽമണ്ണയിൽ നിന്നും 𝟐𝟕.𝟎𝟗.𝟐𝟓 ശനിയാഴ്ച പെരിന്തൽമണ്ണയിൽ നിന്നും 𝟎𝟖:𝟏𝟎 𝐏𝐌
🟡 പെരിന്തൽമണ്ണ – മഞ്ചേരി -ബാംഗ്ലൂർ 𝐒𝐅
വഴി= മഞ്ചേരി -അരീക്കോട് -താമരശ്ശേരി -കൽപ്പറ്റ -മാനന്തവാടി -മൈസൂർ
🔹08:10 PM പെരിന്തൽമണ്ണ
🔹08:55 PM മഞ്ചേരി
🔹09:20 PM അരീക്കോട്
🔹09:45 PM താമരശ്ശേരി
🔹10:35 PM കൽപ്പറ്റ
🔹11:40 PM മാനന്തവാടി
🔹02:45 AM മൈസൂർ
🔹05:25 AM ബാംഗ്ലൂർ കെങ്കേരി
🔹05:45 AM ബാംഗ്ലൂർ സാറ്ലൈറ്റ്
↩️ റിട്ടേൺ
🔴ബാംഗ്ലൂർ നിന്നും 𝟐𝟖.𝟎𝟗.𝟐𝟓 ഞായറാഴ്ച രാത്രി 𝟎𝟗:𝟏𝟎 𝐏𝐌
🔸09:10 PM ബാംഗ്ലൂർ സാറ്ലൈറ്റ്
🔸09:30 PM ബാംഗ്ലൂർ കെങ്കേരി
🔸12:10 AM മൈസൂർ
🔸0315 AM മാനന്തവാടി
🔸04:20 AM കൽപ്പറ്റ
🔸05:10 AM താമരശ്ശേരി
🔸05:40 AM അരീക്കോട്
🔸06:00 AM മഞ്ചേരി
🔸06:45 AM പെരിന്തൽമണ്ണ
തൃശ്ശൂർ : ഇന്ത്യ മുഴുവൻ സൈക്കിള്‍ സഞ്ചാരത്തിലൂടെ പ്രസിദ്ദനായ വ്ലോഗർ അഷ്റഫിനെ (43) മരിച്ച നിലയില്‍ കണ്ടെത്തി. ഹിമാലയം, ലഡാക്ക്...
ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
© Copyright , All Rights Reserved