ഒ.സി ഹനീഫ സാഹിബ് നിര്യാതനായി
Pulamanthole vaarttha
മലപ്പുറം: AR നഗർ ഇരുമ്പ്ചോല സ്വദേശി ഒ.സി ഹനീഫ സാഹിബ് ഇന്ന് ( 29/07/25 ) നിര്യാതനായി. ന്യൂസ് പേപ്പർ ഏജൻ്റാണ്. മുസ്ലിം ലീഗിൻ്റെയും, സമസ്ത (ഇ.കെ) വിഭാഗത്തിൻ്റെയും , ഇരുമ്പ് ചോല മഹല്ലിൻ്റെയും പ്രാദേശിക നേതൃനിരയിലെ പ്രമുഖനായ ഹനീഫ സാഹിബ്,സുപ്രഭാതം ദിനപത്രത്തിൻ്റെ ഫീൽഡ് സ്റ്റാഫായും പ്രവർത്തിക്കുന്നുണ്ട്. പത്ര ഏജൻ്റുമാരുടെയും
വിതരണക്കാരുടെയും തൊഴിലാളി യൂണിയൻ (STU) സംസ്ഥാന പ്രസിഡൻ്റാണ്. AR നഗർ പഞ്ചായത്തിലെ മുൻ അംഗമാണ്.പരേതന്റെ ജനാസ ഖബറടക്കം ഇന്ന് വൈകുന്നേരം 3 മണിക്ക് AR നഗർ ഇരുമ്പ്ചോല മഹല്ല് ഖബ്ർ സ്ഥാനിൽ
വടകര: എം.ഡി.എം.എ ഇടപാടുമായി ബന്ധപ്പെട്ട് ഒരു അധ്യാപികയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര ബി.ആർ.സി.യിലെ സ്പെഷലിസ്റ്റ്...
‘ഞാന്‍ പറഞ്ഞതല്ലേ സാറേ പപ്പായ്ക്ക് വയ്യാത്തേന്ന്…’മകളുടെ ചോദ്യത്തിന് മുൻപിൽ ഉള്ളം പിടഞ്ഞു കേരളം കൊല്ലം: പൊലിസ്...
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
© Copyright , All Rights Reserved