മങ്കടയിൽ പ്ലസ് ടു വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി
Pulamanthole vaarttha
മങ്കട : പ്ലസ് ടു വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർക്കാട് അരിപ്ര കടുങ്ങൻപാറക്കടുത്തു കോലോത്തോടി വീട്ടിൽ ഋതുദേവ് (18) ആണ് മരിച്ചത് .
മങ്കട ഗവൺമെന്റ് ഹയർസെക്കൻഡറിയിൽ രണ്ടാംവർഷ ഹ്യൂമാനിറ്റീസ് വിദ്യാർഥിയായിരുന്നു.പിതാവ്: സുകുമാരൻ. മാതാവ്: ഷൈനി.
സഹോദരങ്ങൾ: ധനുശ്രീ, സായന്ത്.
കല്‍പ്പറ്റ: ജൂലൈ 30 വയനാടിനെ നടുക്കിയ മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിനു ഇന്ന് രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്നു....
തിരൂർ : കാസർഗോഡ് – തിരുവനന്തപുരം വന്ദേഭാരതും രാജ്ധാനി എക്സ്പ്രസും അടക്കം തിരൂരിൽ നിർത്താത്ത വണ്ടികൾക്ക് സ്റ്റോപ്പ്...
നിലമ്പൂർ: പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ട സംഭവത്തിൽ യുവതി പോലീസ് നിരീക്ഷണത്തിൽ ഇവരുടെ ഭർത്താവ് ഗൾഫിൽ നിന്നും എത്തിയത് 4 ദിവസം മുൻപാണ്...
© Copyright , All Rights Reserved