പൊന്നാനി കർമ്മ റോഡിൽ കാർ പുഴയിലേക്ക് മറിഞ്ഞ് അപകടം
Pulamanthole vaarttha
പൊന്നാനി: യുവാക്കൾ സഞ്ചരിച്ച കാർ പൊന്നാനി കർമ്മ റോഡിൽ പുഴയിലേക്ക് മറിഞ്ഞ് അപകടം. ഞായറാഴ്ച്ച രാത്രി പത്ത് മണിക്ക് ജിം റോഡിൽ വെച്ചാണ് അപകടം സംഭവിച്ചത് കാറിൽ ഉണ്ടായിരുന്ന എടപ്പാൾ സ്വദേശികളായ യുവാക്കൾ രക്ഷപ്പെട്ടു.കാർ ഇന്ന് ക്രയിൻ ഉപയോഗിച്ച് കരയിലേക്ക് കയറ്റും
കല്‍പ്പറ്റ: ജൂലൈ 30 വയനാടിനെ നടുക്കിയ മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിനു ഇന്ന് രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്നു....
തിരൂർ : കാസർഗോഡ് – തിരുവനന്തപുരം വന്ദേഭാരതും രാജ്ധാനി എക്സ്പ്രസും അടക്കം തിരൂരിൽ നിർത്താത്ത വണ്ടികൾക്ക് സ്റ്റോപ്പ്...
നിലമ്പൂർ: പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ട സംഭവത്തിൽ യുവതി പോലീസ് നിരീക്ഷണത്തിൽ ഇവരുടെ ഭർത്താവ് ഗൾഫിൽ നിന്നും എത്തിയത് 4 ദിവസം മുൻപാണ്...
© Copyright , All Rights Reserved