Uncategorized
- Views: 841
ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന കല്ലട ട്രാവല്‍സിന്റെ ബസ് ചെർപ്പുളശ്ശേരി തിരുവാഴിയോട് സംസ്ഥാന പാതയിൽ നിയന്ത്രണം വിട്ട് മറിഞ്ഞു രണ്ടുപേർ മരണപ്പെട്ടു അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട് . തിരുവാഴിയോട് ബസ് അപകടം cctv ദൃശ്യം കാണാം
Views: 841
Trending News
October 23, 2026
ഹാൻഡ് ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട് ലോറി താഴേക്ക് ഉരുണ്ടിറങ്ങി; നിരവധി ഇരുചക്ര വാഹനങ്ങൾ തകർന്നു; ഒഴിവായത് വൻ അപകടം
പെരിന്തൽമണ്ണ : നഗരത്തിലെ മാർക്കറ്റ് സിറ്റി മാളിന് സമീപം സാധനങ്ങൾ ഇറക്കാൻ നിർത്തിയിട്ടിരുന്ന ചരക്കുലോറി നിയന്ത്രണം വിട്ട്...
September 30, 2026
കൊഴിഞ്ഞാമ്പാറ കുരുന്നുകളുടെ ഇരട്ടക്കൊലപാതകം: പിന്നിൽ സ്വതന്ത്ര ജീവിത മോഹങ്ങളും മോഡലിങ് സ്വപ്നവും
പാലക്കാട് :കൊഴിഞ്ഞാമ്പാറയിൽ രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ...
September 30, 2026
കുളിമുറിയിലെ ടാങ്കിൽ കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകം; കുറ്റം സമ്മതിച്ച് അമ്മ; നടുക്കം.
പാലക്കാട് : കൊഴിഞ്ഞാമ്പാറ മേനോൻപാറയിൽ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ സഹോദരങ്ങളായ രണ്ട് കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയ...

